പെരുമ്പെട്ടി കൊയ്രേത്തു വീട്ടിൽ കെ.വി.തോമസ് (92) നിര്യാതനായി. 

പെരുമ്പെട്ടി കൊയ്രേത്തു വീട്ടിൽ കെ.വി.തോമസ് (92) നിര്യാതനായി. 

കോട്ടയം : പെരുമ്പെട്ടി കൊയ്രേത്തു വീട്ടിൽ കെ.വി.തോമസ് (92) നിര്യാതനായി.  ഭൗതീകശരീരം തിങ്കളാഴ്ച ജുലൈ 31 ന് രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവന്ന് ഉച്ചക്ക് 12 ന് പെരുമ്പെട്ടി ഐപിസി. ഫിലദേൽഫിയ സെമിത്തേരിയിൽ സംസ്കരിക്കും.

പരേതയായ ചിന്നമ്മയാണ് ഭാര്യ. മക്കൾ: വൽസമ്മ - ലാലു (ജോൺ പാപ്പി - യു.എസ്.എ), കെ.വർഗീസ് തോമസ് (മുൻ അണ്ടർ സെക്രട്ടറി, ക്യാബിനറ്റ് സെക്രെട്ടറിയേറ്റ്) - ജെസി (ഡൽഹി), ജോയിസ് - ജോസ് മാത്യു (യു.എസ്.എ).

Advertisement