കുറുപ്പംപടി നെല്ലിശ്ശേരി എൻ.ഡി.തോമസ് (റിട്ട.ഡെപ്യൂട്ടി മാനേജർ (KSFE -70) നിര്യാതനായി

കുറുപ്പംപടി നെല്ലിശ്ശേരി  എൻ.ഡി.തോമസ് (റിട്ട.ഡെപ്യൂട്ടി മാനേജർ (KSFE -70) നിര്യാതനായി

പെരുമ്പാവൂർ : കുറുപ്പംപടി നെല്ലിശ്ശേരി ദേവസിയുടെ മകൻ എൻ.ഡി.തോമസ് (റിട്ട.ഡെപ്യൂട്ടി മാനേജർ (KSFE -70) നിര്യാതനായി.

ഭൗതീകശരീരം ഒക്ടോ.4 ന് (ബുധൻ) വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരശുശ്രുഷ നാളെ ഒക്ടോ.5 ന് രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ചു 12 ന് കുറുപ്പംപടി ബ്രദറൺ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ : മോളി തോമസ്. മക്കൾ : ബിൻസി മാത്യൂസ്, നൈസി ജോഫിൻ. മരുമക്കൾ :മാത്യൂസ് എം. പോൾ, ജോഫിൻ സാം ജോസഫ്. ഗുഡ്ന്യൂസ് UAE ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ ബോബൻ തിമോത്തിയുടെ സഹോദരിയുടെ ഭർത്താവാണ് തോമസ്.

Advertisement