തോമസ് പ്രിൻസ് ബഹ്റൈനിൽ നിര്യാതനായി

തോമസ് പ്രിൻസ് ബഹ്റൈനിൽ നിര്യാതനായി

മനാമ: ബഹ്റൈൻ എബനേസർ ബ്രദറൻ അസംബ്ലി സഭാംഗമായ തോമസ് പ്രിൻസ് നിര്യാതനായി.   സംസ്കാരം പിന്നീട് . ഹൃദയ സംബന്ധമായ രോഗങ്ങളാൽ   ചികിത്സയിലായിരുന്നു. നാട്ടിൽ അടൂർ പരുത്തപാറ സഭാംഗമായിരുന്നു.

ഭാര്യ : സുജാ പ്രിൻസ്, മക്കൾ , ക്രിസ്റ്റി , ചെറിൽ, കെയ്ഡൻ

Advertisement