കോഴഞ്ചേരി പേരങ്ങാട്ട് മേപ്പുറത്ത് എം.എം തോമസ് (71) ബെംഗളൂരുവിൽ നിര്യാതനായി

കോഴഞ്ചേരി പേരങ്ങാട്ട് മേപ്പുറത്ത് എം.എം തോമസ് (71) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: കോഴഞ്ചേരി പെനിയേൽ ഐപിസി സഭാംഗവും സെക്രട്ടറിയുമായിരുന്ന ഈസ്റ്റ് പേരങ്ങാട്ട് മേപ്പുറത്ത് എം.എം.തോമസ് (71) ബെംഗളൂരുവിൽ നിര്യാതനായി.

രാജസ്ഥാൻ കോട്ട ഇറിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് മുൻ ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം സെപ്റ്റംബർ 27 ബുധൻ രാവിലെ 9.30ന് കോഴഞ്ചേരിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഐപിസി പെനിയേൽ സഭയുടെ ഇലന്തൂർ പാലച്ചുവട് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അന്നമ്മ തോമസ് വടശ്ശേരിക്കര നാമക്കുഴി കുടുംബാംഗം 

മക്കൾ: ജോജി, ജോബി( ഇരുവരും ബെംഗളൂരു).

മരുമക്കൾ: ബിനി, അക്സ.

Advertisement