തോമസ് വർഗീസ് (തങ്കച്ചൻ - 83) ഡാളസിൽ നിര്യാതനായി

തോമസ് വർഗീസ് (തങ്കച്ചൻ - 83) ഡാളസിൽ നിര്യാതനായി

ഡാളസ്: പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭാംഗം  തോമസ് വർഗീസ് (തങ്കച്ചൻ - 83) നിര്യാതനായി. സംസ്‌കാരം ഒക്ടോ.14 ന് ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ന്യൂ ഹോപ്പ് സെമിത്തേരിയിൽ നടക്കും.

ഭാര്യ: മേഴ്‌സി. മക്കൾ: ബോബി, ബിബി , ഡാനി 
മരുമക്കൾ : ലീന , നാറ്റാലിയ, അക്സ.

Advertisement