ദീപു റേഡിയേറ്റർ വർക്ക്സ് കടയുടമ കല്ലൂശ്ശേരിയിൽ തോമസ് യോഹന്നാൻ (74) നിര്യാതനായി

ദീപു റേഡിയേറ്റർ വർക്ക്സ് കടയുടമ കല്ലൂശ്ശേരിയിൽ തോമസ് യോഹന്നാൻ (74) നിര്യാതനായി

കട്ടപ്പന: കട്ടപ്പന ടൗണിലെ ആദ്യകാല റേഡിയേറ്റർ മെക്കാനിക്ക് ദീപു റേഡിയേറ്റർ വർക്ക്സ് കടയുടമ കല്ലൂശ്ശേരിയിൽ തോമസ് യോഹന്നാൻ(74) നിര്യാതനായി. സംസ്കാരം ജൂലൈ 29 തിങ്കളാഴ്ച ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് കട്ടപ്പന ശാന്തിനഗർ ബ്രദറൺ സഭയുടെ ഇരുപതേക്കറിൽ സെമിത്തേരിയിൽ.

ഭാര്യ: കോട്ടയം കഞ്ഞിക്കുഴി കളപ്പുരപ്പറമ്പിൽ ലീലാമ്മ. മക്കൾ: ദീപു (ഗ്രാമഫോൺ സ്റ്റുഡിയോ കട്ടപ്പന), ബിനോ (സാക്സഫോൺ ആർട്ടിസ്റ്റ്)' ലെനിൻ (ആർട്ടിസ്റ്റ് ). മരുമക്കൾ ജെസ്സി മൂവാറ്റുപുഴ, പ്രിയ കങ്ങഴ,നയന പാമ്പാടി.

വാർത്ത : അനീഷ് പാമ്പാടി

Advertisement