നിലമ്പൂർ ചക്കാലക്കുത്ത് പണ്ടകശാല റ്റൈറ്റസ്(69) നിര്യാതനായി

നിലമ്പൂർ ചക്കാലക്കുത്ത്  പണ്ടകശാല റ്റൈറ്റസ്(69) നിര്യാതനായി

നിലമ്പൂർ : ചക്കാലക്കുത്ത് ഐപിസി. എബനേസർ സഭാംഗമായ പണ്ടകശാല റ്റൈറ്റസ്(69) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ചൊവ്വ(16/04/2024) ചക്കാലക്കുത്ത് ഐപിസി സഭയുടെ സെമിത്തേരിയിൽ  നടക്കും

ഭാര്യ: ഏല്യാമ്മ. മക്കൾ: ബ്ലെസി, ജോബിൻ, ജോജോ.

മരുമക്കൾ: മാത്യു, റെൻസി,