പാസ്റ്റർ ടി.എം. ഡാനിയേൽ (59) കർതൃസന്നിധിയിൽ

പാസ്റ്റർ ടി.എം. ഡാനിയേൽ (59) കർതൃസന്നിധിയിൽ

തൃശൂർ : ഫുൾ ഗോസ്‌പൽ ചർച്ച് കുന്നംകുളം സെന്റർ ശുശ്രൂഷകനും കരുവാൻകാട് സഭയുടെ പാസ്റ്ററുമായ ടി.എം. ഡാനിയേൽ (59) കർതൃ സന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് മാർച്ച് 13 തിങ്കൾ ഉച്ചയ്ക്ക് 1ന് സഭാഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 ന് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ.

തൃശൂരിലെ വി.ബി.എസ് ഉൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പരേതൻ.

ഭാര്യ: മേരി ഡാനിയേൽ.

Advertisement