കൂരോട്ടുപ്പാറ രാമറ്റത്തിൽ ടി.പി. അബ്രഹാം (ജോർജ് കുട്ടി -84) നിര്യാതനായി

കൂരോട്ടുപ്പാറ രാമറ്റത്തിൽ ടി.പി. അബ്രഹാം (ജോർജ് കുട്ടി -84) നിര്യാതനായി

താമരശ്ശേരി : ചർച്ച് ഓഫ് ഗോഡ്   മുണ്ടൂർ ചർച്ച് സഭാംഗം  കൂരോട്ടു പാറ രാമറ്റത്തിൽ  ടി പി അബ്രഹാം ( ജോർജുകുട്ടി-84)  നിര്യാതനായി. സംസ്കാരം ഡിസം. 16ന് തിങ്കളാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് മുണ്ടൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ കുടുംബ കല്ലറയിൽ.

ഭാര്യ: തങ്കമ്മ മുക്കൂട്ടുത്തറ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, സജ്ജൻ (സൗദി), റോയ് ( ഡൽഹി), നോബിൾ (യു കെ ),
ഓമന, സോമിനി ( ഡൽഹി), സുമി ( നിലമ്പൂർ).

മരുമക്കൾ : മിനി , മോളി, ഷൈല, സുജ, പൊന്നച്ചൻ, ബിജു, ഷിബു.

Advertisement