ചാത്തമല നെടുവേലിൽ ലൈസമ്മ ജോർജ് ( 71 ) നിര്യാതയായി

ചാത്തമല നെടുവേലിൽ ലൈസമ്മ ജോർജ് ( 71 ) നിര്യാതയായി
varient
varient
varient

തിരുവല്ല: ചാത്തമല നെടുവേലിൽ വർഗീസ് ജോർജിന്റെ(രാജുവിന്റെ) ഭാര്യ ലൈസമ്മ ജോർജ് ( 71 ) നിര്യാതയായി. സംസ്കാര ശുശ്രൂഷ മാർച്ച് 18 രാവിലെ 11 ന് തിരുവല്ല ഐപിസി ടൗൺ സഭയുടെ പാമല സെമിത്തേരിയിൽ.

പരേത തലവടി മടക്കൽ കുടുംബാംഗമാണ്. ദീർഘകാലം കുവൈറ്റ് കെ.പി.എ സഭാംഗം ആയിരുന്നു.  കുവൈറ്റ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ ആയിരുന്നു. മക്കൾ: ജൂലി,നാൻസി, റൂബി. മരുമക്കൾ: ടോണി, ഡോ. സഞ്ജു, റോണി.

വാർത്ത : പാസ്റ്റർ എബ്രഹാം ടി.മാത്യു, തിരുവല്ല