മുട്ടട സി.പി.നഗർ ഗ്രേസ് വില്ലയിൽ അന്നമ്മ തോമസ് (85) നിര്യാതയായി

മുട്ടട സി.പി.നഗർ ഗ്രേസ് വില്ലയിൽ അന്നമ്മ തോമസ് (85) നിര്യാതയായി

തിരുവനന്തപുരം: തിരുവനന്തപുരം ടിപിഎം സഭാംഗം മുട്ടട സി.പി.നഗർ ഗ്രേസ് വില്ലയിൽ പരേതനായ എം.കെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) നിര്യാതയായി. സംസ്‌കാരം പിന്നീട്.

കോഴഞ്ചേരി പൊയ്യാനിൽ റവ. പി.ജി ഉമ്മൻ അച്ചന്റെ മകളാണ്.  പരേത കിടങ്ങന്നൂർ മൂത്തേരിൽ കിഴക്കേതിൽ കുടുംബാംഗമാണ്.

മക്കൾ : സൂസൻ കുര്യാക്കോസ്,  സെനു അച്ചാ തോമസ് (ഐപിസി താബോർ സഭാംഗമാണ്).

മരുമക്കൾ: കുര്യാക്കോസ് സി.ജോർജ് (എറണാകുളം), രാജു വർഗീസ് (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആകാശവാണി ദൂരദർശൻ തിരുവനന്തപുരം).