പേരൂർക്കട വഴയില ബെഥേലിൽ ത്രേസ്യാമ്മ ജോൺസൻ (77) നിര്യാതയായി

പേരൂർക്കട വഴയില ബെഥേലിൽ ത്രേസ്യാമ്മ ജോൺസൻ (77) നിര്യാതയായി

തിരുവനന്തപുരം: പേരൂർക്കട വഴയില ബെഥേലിൽ ത്രേസ്യാമ്മ ജോൺസൻ (77) നിര്യാതയായി. സംസ്കാരം ഛത്തിസ്ഗർ ഐപിസിയുടെ നേതൃത്വത്തിൽ കോർബയിൽ നടന്നു. ആലപ്പുഴ തത്തംപള്ളി കോട്ടപറമ്പിൽ കുടുംബാംഗം ആണ്.

മക്കൾ: റോണി ജോൺസൻ (എൻജിനിയർ, താപവൈദ്യുതാ നിലയം കോർബ), ഡോ. റെജി ജോൺസൻ (അസിസ്റ്റന്റ് പ്രൊഫസർ, ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര). മരുമക്കൾ: ഡോ. മാത്യൂസ് പ്ലാമൂട്ടിൽ (പ്രിൻസിപ്പൽ, ഗവണ്മെന്റ് കോളേജ്, എളേരിതട്ടു, കാസർഗോഡ്), ഡോ. റിസി ജോർ ജ് (കോർബ).