വാകത്താനം ഞാലിയാക്കുഴി മാവേലിൽ ഉലഹന്നാൻ വർക്കി (കുഞ്ഞ് - 84 ) നിര്യാതനായി

വാകത്താനം ഞാലിയാക്കുഴി മാവേലിൽ ഉലഹന്നാൻ വർക്കി (കുഞ്ഞ് - 84 ) നിര്യാതനായി

കോട്ടയം: വാകത്താനം ഞാലിയാക്കുഴി മാവേലിൽ ഐപിസി ശാലേം സഭാംഗം ഉലഹന്നാൻ വർക്കി (കുഞ്ഞ് - 84 ) നിര്യാതനായി.

ഭൗതീക ശരീരം മേയ് 12 ഞായറാഴ്ച വൈകിട്ട് 4 ന് മാവേലിൽ ഹൗസിൽ എത്തിക്കും. സംസ്കാരം മേയ് 13 തിങ്കളാഴ്ച രാവിലെ 8 ന് ഞാലിയാക്കുഴി ഐ പി സി ശാലേം ചർച്ച് ഹാളിൽ ആരംഭിച്ച് 11 ന് കുവക്കട സെമിത്തേരിയൽ.

ഭാര്യ : അന്നമ്മ വർക്കി, പാമ്പാടി പാറംപുഴ കൂടുംബാഗംമാണ്.

മക്കൾ: ഷാലു വർക്കി ( ബഹ്റൈൻ), ഓമന ജേക്കബ് മുണ്ടക്കയം, ചിത്തിര റജി മാംമൂട്. 

മരുമക്കൾ: ജസ്സി ഷാലു, ജേക്കബ് വർഗീസ്, റജി ജോസഫ്.