കോട്ടയം ളാക്കാട്ടൂർ പുതുക്കരിയിൽ പി.സി ഉണ്ണൂണ്ണി(80) നിര്യാതനായി

കോട്ടയം ളാക്കാട്ടൂർ പുതുക്കരിയിൽ പി.സി ഉണ്ണൂണ്ണി(80) നിര്യാതനായി

കോട്ടയം: ദി പെന്തെക്കോസ്ത് മിഷൻ കോട്ടയം സെന്റർ ളാക്കാട്ടൂർ സഭാംഗം പുതുക്കരിയിൽ പിസി ഉണ്ണൂണ്ണി(80) നിര്യാതനായി. 

സംസ്കാരം ജൂലൈ 25 നാളെ ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം റ്റി പി എം തോട്ടപ്പള്ളി സഭാ സെമിത്തേരിയിൽ.  

ദീർഘവർഷങ്ങൾ സഭയുടെ സൺഡെസ്ക്കൂൾ അധ്യാപകനായും പ്രധാന അധ്യാപകനായും സുവിശേഷപ്രവർത്തനം ചെയ്തിരുന്നു. 

ഭാര്യ : വെള്ളൂർ പേരത്തൊട്ടിയിൽ പെണ്ണമ്മ.

മക്കൾ : സാജൻ (യു.കെ), ബ്ലസി(കാനഡ), നിസി

മരുമക്കൾ : ലൗലി, ബിനു മുട്ടത്തേത്ത് കരുളായി (കാനഡ), അജി പുത്തൻപുരയിൽ ( കട്ടപ്പന).

Advertisement