മഞ്ഞാടിയിൽ വർഗീസ് തോമസ്(എം.വി.തോമസ് -90) അമേരിക്കയിൽ നിര്യാതനായി

മഞ്ഞാടിയിൽ വർഗീസ് തോമസ്(എം.വി.തോമസ് -90) അമേരിക്കയിൽ നിര്യാതനായി

മിഷിഗൺ: പോണ്ടിയാക്ക് ഇൻ്റർനാഷണൽ ചർച്ച് സഭാംഗം മഞ്ഞാടിയിൽ വർഗീസ് തോമസ് (എം.വി. തോമസ് - 90) ഫ്ലോറിഡയിൽ  നിര്യാതനായി.

മാർച്ച് 22 ന് വൈകിട്ട് 6 മുതൽ 9 വരെ ട്രോയ് ഇൻ്റർനാഷണൽചർച്ച് ഓഫ് ഗോഡ് ഹാളിൽ വ്യൂവിംഗും മാർച്ച് 23 നു രാവിലെ 10 മുതൻ 11.30 വരെ സംസ്കാര ശുശ്രൂഷയും നടക്കും.

ഭാര്യ: മേരികുട്ടി തോമസ്. മക്കൾ: ഷേർളി, സെലീന, ഷാജി. മരുമക്കൾ: വിജി, ബാബി, ഷേർളി.