മേപ്രാൽ പനച്ചയിൽ ഉഷാമ്മ നിര്യാതയായി

മേപ്രാൽ പനച്ചയിൽ ഉഷാമ്മ നിര്യാതയായി

തിരുവല്ല: മേപ്രാൽ പനച്ചയിൽ ഏലിയാമ്മ വർഗീസ് (ഉഷാമ്മ -57) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (2/10/2023) രാവിലെ 9ന് മേപ്രാൽ ഐപിസി ഹെബ്രോൻ സഭാ ഹാളിലെ ശുശ്രൂഷക്കു ശേഷം സഭാ സെമിത്തേരിയിൽ.

ഭർത്താവ്: ഇടക്കുളം തകിടിപ്പുറത്ത് പരേതനായ പാസ്റ്റർ ടി.എം.ജോസഫ്. മകൾ: ബ്ലെസി (നഴ്സിങ് വിദ്യാർത്ഥിനി, ബെംഗളുരു).

 

Advertisement