വെള്ളക്കോട്ട് വീട്ടിൽ റിട്ട കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ വി.എ. കോര നിര്യാതനായി

വെള്ളക്കോട്ട് വീട്ടിൽ റിട്ട കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ വി.എ. കോര നിര്യാതനായി

മൂലവട്ടം : മൂലവട്ടം ഐപിസി ഹെബ്രോൻ സഭാംഗം വെള്ളക്കോട്ട് വീട്ടിൽ റിട്ട കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ വി.എ. കോര (91)എറണാകുളത്തുള്ള മകൾ ഷൈമയുടെ വസതിയിൽ നിര്യാതനായി. സംസ്ക്കാരം ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 8.30 നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് ഐ പി സി മൂലവട്ടം ഹെബ്രോൺ സഭയുടെ കൊല്ലാട് സെമിത്തേരിയിൽ

ഭാര്യ: പരേതയായ മൂലവട്ടം തറയിൽ റിട്ട അധ്യാപിക ശോശാമ്മ കോര.

മറ്റു മക്കൾ : സാലി മാത്യു(ഡൽഹി )

ഐബി ജോർജ് (ചെങ്ങന്നൂർ)

മരുമക്കൾ : തലവടി പാക്കള്ളിൽ റിട്ട കമാൻഡർ തോമസ് മാത്യു (ഡൽഹി), ചെങ്ങന്നൂർ പറമ്പത്തൂർ പി ജി ജോർജ്, എറണാകുളം കാണിയാട്ടു ഗിൽഗാൽ ജോർജ് വര്ഗീസ്

Advertisement