കൂട്ടാല താണിക്കാട്ട് വത്സ പൗലോസ് (66) നിര്യാതയായി

കൂട്ടാല താണിക്കാട്ട് വത്സ പൗലോസ് (66) നിര്യാതയായി

തൃശ്ശൂർ: ഐപി സി കൂട്ടാല കിഴക്ക് സഭാംഗം താണിക്കാട്ട് പരേതനായ പൗലോസ് ഭാര്യ വത്സ പൗലോസ് (66) നിര്യാതയായി. സംസ്കാരം പിന്നീട് .

മക്കൾ: ബിബു (കുവൈറ്റ്), ലിയ.  മരുമക്കൾ: ഗ്രെയ്സ്, സോനു.

Advertisement