തെക്കേപ്പറമ്പിൽ വത്സമ്മ സ്കറിയ (63) നിര്യാതയായി
കുറിച്ചി: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് അംഗവും തെക്കേപ്പറമ്പിൽ സ്കറിയ ഉതുപ്പാൻ്റെ (അനിയൻ) ഭാര്യ വത്സമ്മ സ്കറിയ (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 30 തിങ്കളാഴ്ച രാവിലെ 9:30 മുതൽ 3 മണി വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചീരഞ്ചിറ സെമിത്തേരിയിൽ.
മക്കൾ: അനുമോൾ സ്കറിയ (കാനഡ), ബിനു സ്കറിയ (യു.എസ്സ്.എ).
മരുമക്കൾ: ലാൽ വർഗ്ഗീസ് മാത്യു (കാനഡ), ഫേബാ ബിനു (യു. എസ്സ്.എ).
പരേത തിരുവനന്തപുരം ആറാട്ടുകുഴി തവിട്ട് കിഴക്കേതിൽ വത്സമ്മ വിലാസത്തിൽ പരേതരായ വർഗ്ഗീസ് - ചിന്നമ്മ ദമ്പതികളുടെ മകളാണ്.