വെട്ടത്തേത് ഒന്നാം മൈൽ കുഴികണ്ടം വി.സി. വർഗീസ് (90) നിര്യാതനായി

വെട്ടത്തേത് ഒന്നാം മൈൽ കുഴികണ്ടം വി.സി. വർഗീസ് (90) നിര്യാതനായി

കുമളി:  വെട്ടത്തേത് ഒന്നാം മൈൽ കുഴികണ്ടം വി.സി. വർഗീസ്(90)നി ര്യാതനായി.സംസ്കാരം ഫെബ്രു. 28 ന് ഉച്ചകഴിഞ്ഞ് 2ന് എ.ജി പെനിയേൽ സഭയുടെ ആറാം മൈയിൽ സെമിത്തേരിയിൽ.

ഭാര്യ: തങ്കമ്മ (അമരാവതി ശങ്കരംകുളഞ്ഞിയിൽ കുടുംബാംഗം). മക്കൾ: മോനി ജോൺ, ലിസി, റെജി, പാസ്റ്റർ ബിജു വർഗീസ് ( കോഡിനേറ്റർ, അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യൻ മിഷൻ), ലിജു വർഗീസ് (ഗോഡ്സി ഹോട്ടൽസ് കുമളി),

 മരുമക്കൾ: ഗീവർഗീസ് ജോൺ, ആന്റണി, പാസ്റ്റർ സ്കറിയ ചാക്കോ( ഒറീസ ), ഷൂബി റ്റി.റ്റി( ഗവ. ഹോസ്പിറ്റൽ, കുമളി).