കാഞ്ഞിരപ്പുഴ പുത്തൻപറമ്പിൽ വർഗ്ഗീസ് ഈശോ ( കുഞ്ഞുമോൻ -76) നിര്യാതനായി

കാഞ്ഞിരപ്പുഴ പുത്തൻപറമ്പിൽ വർഗ്ഗീസ് ഈശോ ( കുഞ്ഞുമോൻ -76) നിര്യാതനായി

മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ മലങ്കര ക്രിസ്ത്യൻ സഭാംഗം പുത്തൻപറമ്പിൽ വർഗ്ഗീസ് ഈശോ ( കുഞ്ഞുമോൻ -76) നിര്യാതനായി. സംസ്കാരം ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 11 ന് കാഞ്ഞിരപ്പുഴ മലങ്കര ക്രിസ്ത്യൻ ചർച്ച് പുല്ലിശ്ശേരി സെമിത്തേരിയിൽ.

ഭാര്യ : സൂസി വർഗ്ഗീസ്. മക്കൾ : എബി, എബിത, ഷബിത (late). മരുമകൻ : രാജി തോമസ്.