പുനലൂർ എലിക്കാട്ടൂർ ചാലുവിള സി.റ്റി.വർഗ്ഗീസ് (82) നിര്യാതനായി

പുനലൂർ എലിക്കാട്ടൂർ ചാലുവിള സി.റ്റി.വർഗ്ഗീസ് (82) നിര്യാതനായി

പുനലൂർ: ശാരോൻ ഫെലോഷിപ്പ് എലിക്കാട്ടൂർ സഭാംഗം റിട്ട. ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ പിറവന്തൂർ എലിക്കാട്ടൂർ ചാലുവിള സി.റ്റി.വർഗ്ഗീസ് (82) നിര്യാതനായി. സംസ്കാരം ഏപ്രിൽ 8 ശനി രാവിലെ 8ന് ഭവനത്തിലും 9ന് എലിക്കാട്ടൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷകൾക്കും ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ. അന്നമ്മ വർഗ്ഗീസ് (പെണ്ണമ്മ) ഇരവിപേരൂർ തറയശ്ശേരിൽ കുടുംബാംഗം. മക്കൾ. ഷൈനി, ഷിനു ( ഇരുവരും യു.എസ്), ഷിജു (യു.കെ).  മരുമക്കൾ: ബിജു, മേഴ്സി ( ഇരുവരും യു.എസ്), ബിൻസി (യു.കെ).

Advertisement