പറക്കോട്ട്കോണത്ത് എം. എൻ.വർഗീസ് (പൊടിയൻ - 86 ) നിര്യാതയായി

രാജസ്ഥാൻ : തുവയൂർ നോർത്ത് പറക്കോട്ട്കോണത്ത് എം.എൻ.വർഗീസ് (പൊടിയൻ- 86 , ചർച്ച് ഓഫ് ഗോഡ് തുവയൂർ ഈസ്റ്റ് സഭാഗം) നിര്യാതയായി. സംസ്കാരം ഫെബ്രു. 8 ന് ബുധനാഴ്ച ജയ്പൂർ ഗിലെയാദ് ഐ.പി.സി സഭയുടെ സെമിത്തേരിയിൽ 12 മണിക്ക് നടക്കും.
ഭാര്യ: പരേതയായ റിബേക്ക. മക്കൾ:ലിസി വർഗീസ്, റോയി വർഗീസ്, സാലിക്കുട്ടി,ഷീലമ്മ. മരുമക്കൾ: പാസ്റ്റർ കെ.എ വർഗീസ്, ജെസ്സി, ബിനു, പരേതനായ റെജി ചെറിയാൻ .