ചിറ്റാർ മണക്കയം കോളക്കോട്ടു വീട്ടിൽ കെ.ടി വറുഗീസ്(72) നിര്യാതനായി

ചിറ്റാർ മണക്കയം കോളക്കോട്ടു വീട്ടിൽ കെ.ടി വറുഗീസ്(72) നിര്യാതനായി

പത്തനംതിട്ട : ചിറ്റാർ മണക്കയം കോളക്കോട്ടു വീട്ടിൽ കെ.ടി വറുഗീസ്(72) നിര്യാതനായി. സംസ്കാരം ജൂലൈ 15 ന് ശനിയാഴ്ച നടക്കും.

ഭാര്യ : വൽസമ്മ വറുഗീസ്.  മക്കൾ : ഷേർളി വറുഗീസ്, ഷൈനി വറുഗീസ് , പാസ്റ്റർ ബിജോയ് വറുഗീസ് (മിഷനറി ,ജമ്മു കശ്മീർ ). മരുമക്കൾ : ഷിബു ജോഹന്നാൻ , അജി പി. എബ്രഹാം , റൂബി എലിസബത്ത് .