സി വി വർഗീസ് (തോന്ന്യാമല അപ്പച്ചൻ - 93) നിര്യാതനായി
കുമ്പനാട്: മുട്ടമൺ തോന്ന്യാമല ചേറ്റു കടവിൽ സി വി വർഗീസ്(കുഞ്ഞുഞ്ഞ്) കർത്താവിൽ നിദ്ര പ്രാപിച്ചു. യുഎസ്സിൽ ഫ്ലോറിഡയിൽ വച്ചായിരുന്നു അന്ത്യം.
ഭാര്യ: ഇലന്തൂർ പാറപ്പാട്ട് മേമുറിയിൽ പരേതയായ ഏലിയാമ്മ വർഗീസ്
മക്കൾ: പൊന്നമ്മ ബേബി (ഡൽഹി)
സൂസമ്മ രാജു, ബാബു വർഗീസ് (യു എസ് എ)
മരുമക്കൾ: പരേതനായ പാസ്റ്റർ വൈ ബേബിക്കുട്ടി, രാജു വർഗീസ്, ജെസ്സി മോൾ വർഗീസ്.
സംസ്കാരം പിന്നീട്.