ഇളമ്പൽ ചെമ്പുമല പുത്തൻവീട്ടിൽ എം.വർഗീസ് (82) മൈസൂരുവിൽ നിര്യാതനായി

ഇളമ്പൽ ചെമ്പുമല പുത്തൻവീട്ടിൽ എം.വർഗീസ് (82) മൈസൂരുവിൽ നിര്യാതനായി

സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം.

മൈസൂരു (കർണാടക): ഐ.പി.സി എബനേസർ കല്യാണഗിരി സഭാംഗം റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ പുനലൂർ ഇളമ്പൽ ചെമ്പുമല പുത്തൻവീട്ടിൽ എം.വർഗീസ് (82) മൈസൂരുവിൽ നിര്യാതനായി.

സംസ്കാരം നവംബർ 6 തിങ്കൾ രാവിലെ 9 ന് ഐ.പി.സി എബനേസർ കല്യാണഗിരി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ബെൻസൺ സെമിത്തെരിയിൽ.

ഭാര്യ.അന്നമ്മ കൊട്ടാരക്കര പൂയപ്പള്ളി കല്ലുവെട്ടാംകുഴിയിൽ കുടുംബാംഗം.

മക്കൾ. ബോസ്, ബിന്ദു

മരുമക്കൾ. സിബി, പാസ്റ്റർ.രാജു ( ഐ.പി.സി കൈമര, കർണാടക).