ആനപ്രമ്പാൽ തുണ്ടത്തിൽ തെക്കേതിൽ എ.ജി.വർക്കി(പാപ്പച്ചൻ -91) നിര്യാതനായി

ആനപ്രമ്പാൽ  തുണ്ടത്തിൽ തെക്കേതിൽ എ.ജി.വർക്കി(പാപ്പച്ചൻ -91) നിര്യാതനായി

തലവടി: ആനപ്രമ്പാൽ തെക്ക് തുണ്ടത്തിൽ തെക്കേതിൽ എ.ജി.വർക്കി (പാപ്പച്ചൻ -91) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12ന് ആനപ്രമ്പാൽ ഐപിസി സെമിത്തേരിയിൽ.

ഭാര്യ: നെടുമുടി ഓണംപള്ളിൽ കുഞ്ഞമ്മ. മക്കൾ: മോളി, മോനച്ചൻ (രാജസ്ഥാൻ), കൊച്ചുമോൾ, മിനി (കുവൈത്ത്) കൊച്ചുമോൻ, അനി (ഡെറാഡൂൺ). മരുമക്കൾ: ജോയി, ജോളി (രാജസ്ഥാൻ), അച്ചൻകുഞ്ഞ്, ചാണ്ടപിള്ള (കുവൈത്ത്), പിങ്കി (മസ്കത്ത്), ബ്ലസി (എയിംസ്, ജമ്മുകാശ്മീർ).