പാസ്റ്റർ എ. ഗിരിഷിന്റെ ഭാര്യ വിദ്യാ ഗിരീഷ് (43) നിര്യാതയായി

പാസ്റ്റർ എ. ഗിരിഷിന്റെ ഭാര്യ വിദ്യാ ഗിരീഷ് (43) നിര്യാതയായി

ചേലക്കര : തിരുവില്വാമലയിലെ ZOE ലൈറ്റ് ഇന്റർനാഷണൽ പ്രയർ ലിങ്ക്  (സ്വാതന്ത്ര സഭാ) ശുശ്രൂഷകൻ അപ്പു നിവാസ് എ.ഗിരിഷിന്റെ ഭാര്യ വിദ്യാ ഗിരീഷ് (43) നിര്യാതയായി. സംസ്കാരം ജൂൺ 28 ന് ഉച്ചക്ക് 12 ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 ന് ചർച്ച് ഓഫ് ഗോഡ് വടക്കേത്തറ സെമിത്തേരിയിൽ.

മക്കൾ : റോഷ് ഗിരിഷ് , റോയ്സ് ഗിരിഷ്.