പാലക്കാട് കൽമണ്ഡപം നെഹ്‌റു കോളനി ആഷിഷ് ഭവനത്തിൽ വിമല ജോർജ് (75) നിര്യാതയായി

പാലക്കാട് കൽമണ്ഡപം നെഹ്‌റു കോളനി ആഷിഷ് ഭവനത്തിൽ വിമല ജോർജ് (75) നിര്യാതയായി

പാലക്കാട്‌ : പാലക്കാട് കൽമണ്ഡപം നെഹ്‌റു കോളനി ആഷിഷ് ഭവനത്തിൽ വിമല ജോർജ് (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ പി സി അംബുജം സഭാംഗമാണ്.

സംസ്കാരം ജൂൺ 1 ന് രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാലക്കാട്‌ ഐപിസി പള്ളിസെമിത്തേരിയിൽ.  ഭർത്താവ് പരേതനായ റിട്ട.ഓഫീസ് കമാൻഡർ തൃശ്ശൂർ രാമവർമപുരം ബി.കെ ഓസറ്റിൻ കൊയ്‌ലോത്ത്.

മക്കൾ: ശബ്നം കൊയ്‌ലോത്ത്, എഡ്വേർഡ് പ്രവീൺ കൊയ്‌ലോത്ത് (യുഎസ്). മരുമക്കൾ: വിൻസൻ്റ്(ദുബായ് ), സൂസൻ (യുഎസ്).

സഹോദരങ്ങൾ: ഗ്ലാസിഡ് ഭാസ്കരൻ, പരേതയായ സൗമിനി വിൻസൻ്റ്, അഗസ്റ്റിൻ ജേക്കബ്.

ഗുഡ്ന്യൂസ് ലൈവിൽ തൽസമയം വീക്ഷിക്കാം