ചാലക്കുടി മോസ്കോ ജംഗ്ഷൻ ബഥേൽ ഭവനിൽ വിൻസെൻ്റ് തോമസ് (84) നിര്യാതനായി

ചാലക്കുടി മോസ്കോ ജംഗ്ഷൻ ബഥേൽ ഭവനിൽ വിൻസെൻ്റ് തോമസ് (84) നിര്യാതനായി

ചാലക്കുടി : ഐപിസി ബേഥേൽ സഭാംഗം മോസ്കോ ജംഗ്ഷൻ ബഥേൽ ഭവനിൽ വിൻസെൻ്റ് തോമസ് (84) നിര്യാതനായി.

സംസ്കാര ശുശൂഷ ഏപ്രിൽ 13 ന് രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3 ന് പൊങ്ങം ഐപിസി സെമിത്തേരിയിൽ

ഭാര്യ: പരേതയായ ഏലിയാമ്മ.

മക്കൾ: പരേതനായ റോയ് , തോമസ് വർഗീസ്, ലിൻ്റ മേരി.

മരുമക്കൾ: ജിനു റോയി, ഫേബ തോമസ്, അൽജോ സെബാസ്റ്റ്യൻ.