എം.വിൻസെന്റ് മാഷ് (94) നിര്യാതനായി

എം.വിൻസെന്റ് മാഷ് (94) നിര്യാതനായി

നീലേശ്വരം : അസംബ്ലീസ് ഓഫ് ഗോഡ് നീലേശ്വരം സഭാംഗവും മലബാറിലെ ആദ്യകാല പെന്തെകോസ്തു വിശ്വാസികളിൽ ഒരാളുമായ എം. വിൻസന്റ് മാഷ് (റിട്ട. ഹെഡ്മാസ്റ്റർ -94)   നിര്യാതനായി. സംസ്കാരം ഓഗ.  24 ന് ( ശനിയാഴ്ച) രാവിലെ 9 ന് നീലേശ്വരം പടന്നക്കാട് തീർത്ഥം റസിഡൻഷ്യൽ ഏരിയായിൽ  താമസിക്കുന്ന മകൻ  ജസ്റ്റിന്റെ ഭവനത്തിൽ ആരംഭിച്ച് 12 ന് രാജപുരം അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: പരേതയായ സോമാ വിൻസന്റ്

മക്കൾ: ജസ്റ്റിൻ ജീവാനാന്ദ് (ബിസിനസ്), ജാസ്മിൻ, വിൽമ, പാസ്റ്റർ സജിത്ത് എം ( എ.ജി ചർച്ച് കൊണ്ടോട്ടി)

മരുമക്കൾ : ഓമന ജസ്റ്റിൻ, ഷാജി എം കെ,വർഗീസ് ജോർജ്, സീമ സജിത്ത്.

വാർത്ത: പ്രിൻസ്  ജോസഫ് നീലേശ്വരം

Advertisement 

Advertisement