വൈറ്റില പൊന്നുരുന്നി വലിയപറമ്പിൽ വി.എം.സാമുവേൽ (77) നിര്യാതനായി

വൈറ്റില പൊന്നുരുന്നി വലിയപറമ്പിൽ വി.എം.സാമുവേൽ (77) നിര്യാതനായി

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ ആരംഭകാല വിശ്വാസിയും എറണാകുളം കോതാട് സെൻ്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്ക്കൂൾ റിട്ട. പ്രിൻസിപ്പാളുമായ വി.എം.സാമുവേൽ (77) വൈറ്റില പൊന്നുരുന്നി വലിയപറമ്പിൽ വീട്ടിൽ നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 8 ബുധൻ രാവിലെ 9 ന് വൈറ്റില ജനത പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ സെമിത്തെരിയിൽ.

ഭാര്യ .പ്രഭ സാമുവേൽ കൊച്ചിൻ കോർപ്പറേഷൻ മുൻ അസിസ്റ്റൻ്റ എഞ്ചിനിയർ.

പന്തളം കുളനട വലിയപറമ്പിൽ പരേതരായ ചാക്കോ മത്തായിയുടെയും മറിയാമ്മയുടെയും മകനാണ്.

 

Advertisement