കുന്നംകുളം അടുപ്പൂട്ടി ഉരുളികുന്ന് പാറക്കൽ വീട്ടിൽ സുവി. വിൽസൺ (68) കർതൃസന്നിധിയിൽ 

കുന്നംകുളം അടുപ്പൂട്ടി ഉരുളികുന്ന് പാറക്കൽ വീട്ടിൽ സുവി. വിൽസൺ (68) കർതൃസന്നിധിയിൽ 

കുന്നംകുളം : ചൊവ്വന്നൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ അടുപ്പൂട്ടി ഉരുളികുന്ന് പാറക്കൽ വീട്ടിൽ സുവി. വിൽസൺ (68) കർതൃസന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിച്ച് 11.30 ന് കുന്നംകുളം വി നാഗൽ ബറിയിൽ  സെമിത്തേരിയിൽ .

ഭാര്യ :എൽസി .

മക്കൾ : വിനു, ബിനി

 .

Advertisement