ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിര്യാതനായി

ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിര്യാതനായി

ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം എ.ജി സഭാംഗമായ പോരുവഴി - ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിര്യാതനായി.  സംസ്കാരം  ഇന്ന് (ശനിയാഴ്ച)  ഉച്ചയ്ക്ക് 2 ന് ഇടയ്ക്കാട് ശാലേം എ.ജി.സഭയുടെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ.

മക്കൾ : കുഞ്ഞുമോൻ, ജോയി, ഷാജി, മിനി, ലാലി, സാംകുട്ടി മരുമക്കൾ: ഗ്രേസി കുഞ്ഞുമോൻ (വയല), ഗ്രേസി ജോയി ( മാഞ്ഞാലി), റെജി (തോട്ടംമുക്ക് - തെങ്ങമം ), സാബു (കൂടൽ ), സൂസമ്മ സാം ( നടുത്തേരി)