ചരുവിള എബനേസറിൽ യോഹന്നാൻ ജോയ്കുട്ടി (73)  നിര്യാതനായി

ചരുവിള എബനേസറിൽ യോഹന്നാൻ ജോയ്കുട്ടി (73)  നിര്യാതനായി

അടൂർ : വടക്കടത്തുകാവ് പരുത്തപാറ ശാരോൻ സഭാംഗം ചരുവിള എബനേസറിൽ യോഹന്നാൻ ജോയ്കുട്ടി (73)  നിര്യാതനായി.  സംസ്കാരം പിന്നീട്.

ഭാര്യ - ലീലാമ്മ. മക്കൾ : ജോസിയ ജോയ്, ജോയൽ ജോയ്