പാസ്റ്റർ എ. എം. യോഹന്നാൻ (65) കർതൃസന്നിധിയിൽ

പാസ്റ്റർ എ. എം. യോഹന്നാൻ (65) കർതൃസന്നിധിയിൽ

ഐപിസി ഹെബ്രോൻ ഉമ്മൽ ക്വയിൻ മുൻ സഭാ ശുശ്രൂഷകൻ വെൺമണി ആറ്റുപുറത്തു കിഴക്കേതിൽ (ലിറ്റിൽ ഹോം )പാസ്റ്റർ.എ.എം.യോഹന്നാൻ നിര്യാതനായി.

സംസ്കാരശുശ്രൂഷ സെപ്റ്റംബർ 21 ന് വ്യാഴാഴ്ച രാവിലെ10 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന്  ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വെണ്മണി ,സഭാ സെമിത്തേരിയിൽ.

ഭാര്യ:  വൽസ യോഹന്നാൻ (തടാലിൽ കിഴക്കേതിൽ , കല്ലുമല). മക്കൾ : സജോ ജോൺ (ദുബായ്), സിജോ ജോൺ(ഓസ്ട്രേലിയ)

മരുമക്കൾ : സിനി സജോ (ദുബായ്), ഫെബിൻ കുരിയാക്കോസ് (ഓസ്‌ട്രേലിയ )

സഹോദരങ്ങൾ - മേരി സാമുവേൽ (ചുനക്കര), ബാബു മാത്യു ( യുഎഇ)സണ്ണി മാത്യു (ഡാളസ്) ലാലി ബെന്നി (യുഎഇ),പാസ്റ്റർ റെജി മാത്യു  (ഗില്ഗാൽ എ ജി ഷാർജ).

Advertisement