ഒഡിഷയിൽ പഠനോപകരണങ്ങൾ നല്കി 

ഒഡിഷയിൽ പഠനോപകരണങ്ങൾ നല്കി 

ജയ്പ്പൂർ (ഒഡിഷ) : ഐപിസി ഷാർജ പിവൈപിഎ യുടെ ധനസഹായത്തിൽ കൊറാപുട്ട് ജയ്പ്പൂരിൽ അൻപത് കുട്ടികൾക്ക് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി.

 പാസ്റ്റർ ഷാജി സേവ്യർ വിതരണം നടത്തി.

 പാസ്റ്റർ പി.യു. ബെന്നി നേതൃത്വം നല്കുന്ന ഐപിസി ഷാർജ സഭയും പി വൈ പി എ അംഗങ്ങളും ഒട്ടേറെ സഹായങ്ങൾ അർഹരായവർക്ക് നല്കിയിട്ടുണ്ട്.