ടോറോന്റോയിൽ PCIC പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 ന്

ടോറോന്റോ : പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് കോൺഫെറൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 1 (ശനിയാഴ്ച്ച ) 6.30 PM ന് International Revival Church ( IRC) 4150 Chesswood Dr, Toronto യിൽ നടക്കും.
പാസ്റ്റർ ഫിന്നിജോർജ് (Professor of Bethel Bible College, Punalur) മുഖ്യ സന്ദേശം നൽകും .
Advertisement