പി. വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ പഠന കിറ്റ് വിതരണം ഇന്ന് 2.30ന്‌

പി. വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ പഠന കിറ്റ് വിതരണം ഇന്ന് 2.30ന്‌

കൊട്ടാരക്കര :നെല്ലിക്കുന്നം പി. വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചക്ക് 2.30ന്‌ നെല്ലിക്കുന്നം ഐ. പി. സി ചർച്ചിൽ 100 കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യും. പ്രസ്തുത മീറ്റിംഗിൽ രാഷ്ട്രീയ, സഭാ നേതാക്കൾ പങ്കെടുക്കും. എന്ന് പി. വൈ. പി. എ ക്ക് വേണ്ടി ബ്രദർ. അജി തങ്കച്ചൻ (സെക്രട്ടറി )