പിസിഎൻഎകെ : 2026- ൽ ചിക്കാഗോയിൽ ; പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻ കൺവീനർ

പിസിഎൻഎകെ : 2026- ൽ ചിക്കാഗോയിൽ ; പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻ കൺവീനർ

ലാൻകാസ്റ്റർ : അമേരിക്കയിലെ മലയാളി പെന്തെക്കോസ്തുകാരുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ പിസിഎൻഎ കെ യുടെ 2026 ലെ കോൺഫറൻസ് ചിക്കാഗോയിൽ നടക്കും.

പ്രശസ്ത പ്രസംഗകനും ബൈബിൾ അധ്യാപകനുമായ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൻ കൺവീനറായുള്ള ടീം നേതൃത്വം നല്കും. കഴിഞ്ഞ ദിവസം ലാൻകാസ്റ്ററിൽ കൂടിയ പൊതുയോഗത്തിലാണ് തീരുമാനമായത്. 2024-ൽ ഹ്യൂസ്റ്റണിൽ നടക്കുന്ന കോൺഫറൻസിനു ശേഷം ഇനി മുതൽ 2 വർഷം കഴിഞ്ഞായിരിക്കും കോൺഫറൻസുകൾ നടക്കുക.