PCNAK സമ്മേളനം 2024 മുതൽ ഇനി രണ്ടു വർഷത്തിൽ ഒരിക്കൽ ; 2024-ൽ ഹ്യൂസ്റ്റണിൽ

PCNAK സമ്മേളനം 2024 മുതൽ  ഇനി രണ്ടു വർഷത്തിൽ ഒരിക്കൽ ; 2024-ൽ ഹ്യൂസ്റ്റണിൽ

ലാൻകാസ്റ്റർ: നോർത്തമേരിക്കൻ മലയാളി പെന്തെകോസ്ത് കോൺഫറൻസ് 2024 മുതൽ 2 വർഷത്തിലൊരിക്കൽ നടത്തുവാൻ തീരുമാനമായി. ലാൻകാസ്റ്റർ കോൺഫറൻസിൽ നടന്ന ജനറൽ ബോഡിയിൽ ആണ് നിർണ്ണായക തീരുമാനം ഉണ്ടായത്. അടുത്ത വർഷം ഹ്യൂസ്റ്റണിലാണ് കോൺഫറൻസ്. തുടർന്ന് രണ്ട് വർഷം കഴിഞ്ഞ് 2026-ൽ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ (കൺവീനർ) നേതൃത്വത്തിൽ ചിക്കാഗോയിൽ നടക്കും.