പിസിഎൻഎകെ : പ്രത്യേക സമ്മേളനം ഏപ്രിൽ 9 ന്

പിസിഎൻഎകെ : പ്രത്യേക സമ്മേളനം ഏപ്രിൽ 9 ന്

വാർത്ത: രാജൻ ആര്യപ്പള്ളിൽ (നാഷണൽ പബ്ളിസിറ്റി കൺവീനർ)

അറ്റ്ലാന്റ : ജൂൺ 29 മുതൽ ജൂലൈ 2 വരെ പെൻസിൽവേനിയയിൽ നടക്കുന്ന പിസിഎൻഎകെ യുടെ 38 മത് കോൺഫ്രൻസിന്റെ  ഒരുക്കങ്ങളുടെ ഭാഗമായുള്ള  പ്രത്യേക മീറ്റിംഗും ആരാധനയും ഏപ്രിൽ 9 വൈകിട്ട് 6 ന് ഡാളസിൽ Sharon Fellowship Church,940 Barnes Bridge Rd, Mesquite, TX 75150 നടക്കും.

ദേശീയ ഭാരവാഹികളായ പാസ്റ്റർ റോബി മാത്യു (കൺവീനർ) , ബ്രദർ സാമുവേൽ യോഹന്നാൻ (സെകട്ടറി), ബ്രദർ വിൽസൻ തരകൻ (ട്രഷറാർ ), ബ്രദർ ഫിന്നി ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ സോഫി വർഗീസ് (ലേഡീസ് കോർഡിനേറ്റർ), റോബിൻ രാജു , ആഷാ ആൻഡ്രൂസ് , ഷീജാ തോമസ് (യൂത്ത് പ്രതിനിധികൾ ) എന്നിവർ നേതൃത്വം നല്കും.