പെന്തെക്കോസ്തു യുവാവ്; B.Tech, M.Div.; ഐപിഐ സഭാ ശുശ്രൂഷകൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7255

പഞ്ചാബിൽ ജനിച്ചു വളർന്ന, ഐ. പി. ഐ സഭയുടെ ശുശ്രൂഷകനായ പെന്തെക്കോസ്തു യുവാവ് (DOB: 21-02-1996/ 5' 11"/ 60 Kg) B.Tech, M.Div. 
(ഭാഷകൾ - പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ്, മലയാളം) രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടതും, വിദ്യാഭ്യാസവും, പഞ്ചാബിൽ  സുവിശേഷവേല ചെയ്യുവാൻ താല്പര്യമുള്ളതുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഉത്തരേന്ത്യൻ പശ്ചാത്തലം ഉള്ളവർക്ക് മുൻഗണന.

ഫോൺ: 9417453165,  8195069619