പെന്തെക്കോസ്തു സഹോദരൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7311

ഭാര്യ മരണപ്പെട്ട സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു സഹോദരൻ (65/ 5' 8") സാമ്പത്തിക ഭദ്രത ഉണ്ട്. ബാധ്യതകൾ ഇല്ലാത്ത  50- 60 മദ്ധ്യേ പ്രായമുള്ള വിധവകളോ, വിവാഹം കഴിക്കാത്തതോ ആയ യുവതികളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. (വിവാഹ ബന്ധം വേർപെടുത്തിയവർ വേണ്ട). 
ഫോൺ: 9447378190,   9656108190 (വാട്ട്സ്ആപ്പ്)