പെന്തെക്കോസ്തു യുവാവ് / സ്വകാര്യ കമ്പനിയിൽ സീനിയർ മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5598

ക്രിസ്ത്യൻ യുവാവ് (DOB 03.05.1980 / 163 cm / 60 Kg) സ്വകാര്യ കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം. അനുയോജ്യമായ, ദൈവഭയത്തിൽ ജീവിക്കുന്ന, സ്വദേശത്തോ വിദേശത്തോ ജോലിയുള്ള  യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. (Age 30-36) വിധവകൾക്ക്, നേഴ്സുമാർക്ക് മുൻഗണന.
 ഫോൺ: 77200 76864.