പെന്തെക്കോസ്തു യുവാവ്; അക്കൗണ്ടൻ്റ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5663

ദൈവഭയമുള്ള, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച, സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്  (30/ DOB: 14.03.1993/ 172 cm) കോട്ടയം, ക്നാനായ പശ്ചാത്തലം, ഏക മകൻ, അക്കൗണ്ടന്റ്, സ്വാശ്രയ കോളേജിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
Call: +91 8606412458.
Watsp: 8891252026.