പെന്തെക്കോസ്ത് യുവാവ്; എയർലൈൻ മാനേജ്മെൻ്റ്, അക്കൗണ്ട് അസിസ്റ്റൻ്റ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4537

ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (32/168 സെ.മീ. +2 & എയർ ലൈൻ മാനേജ്മെൻ്റ് ) ഡൽഹിയിൽ ക്രിസ്തീയ സ്ഥാപനത്തിൽ അക്കൗണ്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.                  ഫോൺ: 9605 217 105