പെന്തെക്കോസ്തു യുവാവ്; BBA, അക്കൗണ്ടൻ്റ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5660

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29 / DOB: 17.08.1994 / 156 cm) BBA, ഇപ്പോൾ എറണാകുളത്ത് അക്കൗണ്ടൻ്റ് ആയി ജോലി ചെയ്യുന്നു. ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ ആലോചന ക്ഷണിച്ചുകൊള്ളുന്നു. ഫോൺ: 9447043284, 
8848900917.