പെന്തെക്കോസ്തു യുവാവ്; മെക്കാനിക്കൽ എഞ്ചിനീയറിംഗ് (B.E & DIPLOMA) NDT Engineer / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7498

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (28/174 സെ.മീ./കൊല്ലം ജില്ല) മെക്കാനിക്കൽ എഞ്ചിനീയറിംഗ് (B.E & DIPLOMA) NDT Engineer ആയി എക്സ്പീരിയൻസ് ചെയ്യുന്നു. വിദേശത്ത് ജോലി ചെയ്യുന്ന (നേഴ്‌സ്) യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ: 9847370935, 9744954068 (WhatsApp)