പെന്തെക്കോസ്തു യുവാവ്; ബാംഗ്ലൂരിൽ ഷെഫ് ആയി ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5583

ഭാര്യ മരിച്ചുപോയ ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ് (41/ 6' 0") (ബാധ്യതകൾ ഇല്ല) ഷെഫ് ആയി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ബാധ്യതകൾ ഇല്ലാത്ത ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. (ഡിവോഴ്സ് പരിഗണിക്കുന്നതല്ല) ഫോൺ:  9633942245 (വാട്സ്ആപ്പ്)